indiaListed, local and safe classifieds market in india.
States
For Sale
Real Estate
Jobs

Veedum Parambum Vilpanayk in Palakkad, Kerala for sale

Veedum Parambum Vilpanayk
Veedum Parambum Vilpanayk
Veedum Parambum Vilpanayk
Veedum Parambum Vilpanayk

പാലക്കാട് മുണ്ടൂരിനും കോങ്ങാട്ടിനും മദ്ധ്യേ പ്രകൃതി രമണീയമായതും ശാന്തസുന്ദരവുമായ പൂതന്നുര്‍ ഗ്രാമത്തില്‍ , വാഹന സൌകര്യമുള്ളതും , വയലിന്‍റെ ഓരത്ത് സ്ഥിതി ചെയ്യുന്നതുമായ , 365 ദിവസവും ജല ലഭ്യതയുള്ള , ഒരു കുളവും , ഒരു കിണറും ഉള്ള , അടുത്ത കൊല്ലം വെട്ടാന്‍ പാകമായ ( ഇപ്പോള്‍ 6 കൊല്ലം ) 35 സെന്റ് റബ്ബറും ,ഒന്നര ഏക്കര്‍ തെങ്ങിന്‍ തോപ്പും കവുങ്ങിന്‍ തോപ്പും ഇടകലര്‍ന്ന, മാവ്, പ്ലാവ്, പുളി, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും നിറഞ്ഞ , നാട്ടിന്‍പുറം ശൈലിയിലുള്ള ഓടുവീടോടുകൂടിയ ഞങ്ങളുടെ പ്രിയപ്പെട്ട തറവാട്
വീടോടുകൂടിയ പുരയിടം വില്പനയ്ക് ...
:( :( :(
ആരും നോക്കാനില്ല , അതാണ്‌ ...
:( :( :(

>> Click here to search for more - Houses in Kerala